← Back to results
Notice
Notices from this portalഎെ ഭൂമി േപാർട്ടൽ വഴി വിവിധ ഭൂേസവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച ൈഗഡ്ൈലൻ െലാേക്കഷൻ സ്െകച്ച് (Location Sketch) ഭൂവുടമയ്ക്ക് സ്വന്തം ഭൂമിയുെട െലാേക്കഷൻ സ്െകച്ചിന
Ente Bhoomi - Digital Land Records System, KeralaIndexed 16 Aug 2026fetched 16/8/2026, 3:14:20 am
AI summary — verify with original
എെ ഭൂമി േപാർട്ടൽ വഴി വിവിധ ഭൂേസവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച ൈഗഡ്ൈലൻ െലാേക്കഷൻ സ്െകച്ച് (Location Sketch) ഭൂവുടമയ്ക്ക് സ്വന്തം ഭൂമിയുെട െലാേക്കഷൻ സ്െകച്ചിനായി 'എെന്റ ഭൂമി' േപാർട്ടൽ വഴി അേപക്ഷിക്കാം. വിേജ് ഓഫീസ് മുഖാന്തിരം നൽകുന്ന സ്െകച്ചാണ് ഇതിലൂെട ലഭ്യമാകുന്നത്. അേപക്ഷിേക്കണ്ട രീതി: േലാഗിൻ: ആദ്യം 'എെന്റ ഭൂമി' (Ente Bhoomi) േപാർട്ടലിൽ ഭൂവുടമയുെട യൂസർ ഐഡിയും പാസ് േവഡും ഉപേയാഗിച്ച് േലാഗിൻ െചയ്
(Extractive summary — verify with official source.)
Document (our cached copy)
Not an official government host — verify, then open the official source.